പിണക്കമാണൊ എന്നോടിണക്കമാണോ
അടുത്തു വന്നാലും പൊന്നേ മടിച്ചു നിൽക്കാതെ
മിടുക്കി പ്രാവിൻ നെഞ്ചിൻ മിടിപ്പു പോലെ
തുടിച്ചു ചാഞ്ചാടും എന്റെ മനസ്സറിഞ്ഞൂടെ
കണ്ണുകളിൽ കുറുമ്പിന്റെ മിന്നലില്ലെ
പൂങ്കുയിലായ് കുറുകുന്ന പ്രായമല്ലെ
@SINDHU NARAYANAN ക്ഷമിക്കണം ചേച്ചി, ഞാൻ പുറത്തേക്കിറങ്ങി
_ നിങ്ങളുടെ പ്രിയപ്പെട്ട പെൺകുട്ടി
പവിത്ര നാരായണൻ